Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2022 8:10 AM IST Updated On
date_range 22 Oct 2022 8:10 AM ISTആർ.എസ്.എസും ബി.ജെ.പിയും വെറുപ്പും അക്രമവും പടർത്തുന്നു -രാഹുൽ ഗാന്ധി
text_fieldsbookmark_border
റായ്ച്ചൂർ: ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് എല്ലായിടത്തും വിദ്വേഷവും അക്രമവും പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 44-ാം ദിനത്തിനൊടുവിൽ യെരഗെരയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
"ഇന്ന് ഈ രാജ്യത്ത് ബി.ജെ.പിയും ആർ.എസ്.എസും എല്ലായിടത്തും വിദ്വേഷവും അക്രമവും പടർത്തി. ഈ രാജ്യം വെറുപ്പിന്റെയും അക്രമത്തിന്റെയും രാജ്യമല്ല. അത് ഈ രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല -രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

