Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2022ൽ പുതിയ ഇന്ത്യ...

2022ൽ പുതിയ ഇന്ത്യ –ബി​.ജെ.പി

text_fields
bookmark_border
bjp
cancel

ന്യൂ​ഡ​ൽ​ഹി: 2022ൽ ​പു​തി​യ ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി ​ബി.​ജെ.​പി അ​ടു​ത്ത ലോ​ ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ലേ​ക്ക്. വ​ർ​ഗീ​യ​ത, ഭീ​ക​ര​ത എ​ന്നി​വ​യി​ൽ​നി​ന്നു മു​ക്​​ത​മാ​യ​തും എ​ല്ലാ​വ​ർ​ക്കും കി​ട​പ്പാ​ട​മു​ള്ള​തു​മാ​യ ഇ​ന്ത്യ എ​ന്ന​താ​ണ്​ ല​ക്ഷ്യം. ര​ണ്ടു ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബി.​ജെ.​പി നി​ർ​വാ​ഹ​ക സ​മി​തി ​യോ​ഗം അം​ഗീ​ക​രി​ച്ച രാ​ഷ്​​ട്രീ​യ പ്ര​മേ​യ​ത്തി​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​മി​ല്ല. റ​ഫാ​ൽ പോ​ർ​വി​മാ​ന വി​വാ​ദ​ത്തെ​ക്കു​റി​ച്ചും മൗ​നം.

ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങാ​ണ്​ രാ​ഷ്​​്ട്രീ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ബി.​ജെ.​പി​ക്ക്​ ര​ണ്ടാ​മൂ​ഴം ഉ​റ​പ്പാ​ണെ​ന്നും 2019ൽ ​തോ​ൽ​പി​ക്കാ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ദി​വാ​സ്വ​പ്​​നം കാ​ണു​ക​യാ​ണെ​ന്നും പ്ര​മേ​യ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​താ​വോ ആ​ശ​യ​മോ പോ​രാ​ട്ട ത​ന്ത്ര​മോ ഇ​ല്ല. അ​സ്വ​സ്​​ഥ​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്​ മോ​ദി​യെ ത​ട​ഞ്ഞു നി​ർ​ത്തു​ക എ​ന്ന ഒ​റ്റ അ​ജ​ണ്ട മാ​ത്ര​മേ​യു​ള്ളൂ. എ​ന്നാ​ൽ, മോ​ദി​യു​ടെ ജ​നാം​ഗീ​കാ​രം 70 ശ​ത​മാ​ന​മാ​ണ്. അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന്​ ജാ​വ്​​ദേ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു. ബി.​ജെ.​പി​യു​ടെ മു​ന്നേ​റ്റ​ത്തി​​െൻറ​യും ഭ​ര​ണ​നേ​ട്ട​ത്തി​​െൻറ​യും ക​ണ​ക്കു​ക​ൾ നി​ര​ത്തി​യ അ​ദ്ദേ​ഹം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

യു.​പി.​എ കാ​ല​ത്ത്​ നാ​ണ​യ​പ്പെ​രു​പ്പം ഇ​ര​ട്ട അ​ക്ക​ത്തി​ലാ​യി​രു​ന്ന​ത്​ നാ​ലു ശ​ത​മാ​ന​ത്തി​ലെ​ത്തി​ച്ച​താ​യി ജാ​വ്​​ദേ​ക്ക​ർ പ​റ​ഞ്ഞു. ​പ്ര​ധാ​ന​മ​ന്ത്രിയു​ടെ ഉ​പ​സം​ഹാ​ര​ത്തോ​ടെ​യാ​ണ്​ സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്.

ഇന്ധനവില: ഒഴിഞ്ഞുമാറി ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്​ വാ​ചാ​ല​മാ​യ ബി.​ജെ.​പി നി​ർ​വാ​ഹ​ക സ​മി​തി​ക്ക്​ ​പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​​െൻറ കാ​ര്യ​ത്തി​ൽ ക​ടു​ത്ത മൗ​നം. യോ​ഗ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച്​ ര​ണ്ടു ദി​വ​സ​വും ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ച്​ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​നോ പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റോ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തി​ങ്ക​ളാ​ഴ്​​ച ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ത്തു​േ​മ്പാ​ൾ​ത​ന്നെ​യാ​ണ്, ജ​ന​ങ്ങ​ളെ ഏ​റ്റ​വും ​ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഒ​ഴി​ഞ്ഞു​മാ​റി​യ​ത്. പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 100 രൂ​പ​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന കാ​ര്യം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, വാ​ർ​ത്ത​സ​മ്മേ​ള​നം​ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ ശ​നി​യാ​ഴ്​​ച ബി.​ജെ.​പി ചെ​യ്​​ത​ത്.

നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു ക​ഴി​ഞ്ഞു​വെ​ന്നും ന​ട​ക്കാ​നി​രി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കു​മെ​ന്നു​മാ​ണ്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഞ്​​ജ​യ്​ മ​യൂ​ഖ്​ പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്​​ച​യാ​ക​െ​ട്ട, ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ ഒ​ഴി​ഞ്ഞു​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafaleAmit ShahresolutionRam MandirBJPBJP
News Summary - BJP Resolution Promises ‘New India’ by 2022- India news
Next Story