Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി തെരഞ്ഞെടുപ്പ്​;...

യു.പി തെരഞ്ഞെടുപ്പ്​; അയോധ്യ സന്ദർശിക്കാൻ ബി.ജെ.പി നേതാക്കളുടെ നിര

text_fields
bookmark_border
യു.പി തെരഞ്ഞെടുപ്പ്​; അയോധ്യ സന്ദർശിക്കാൻ ബി.ജെ.പി നേതാക്കളുടെ നിര
cancel

ന്യൂഡൽഹി: ഉത്തർ പ്രദേശ്​ നിയമസഭ ഉപതെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാ​െത ബി.ജെ.പി. ബാബരി മസ്​ജിദ്​ തകർത്ത കേസിൽ അനുകൂല വിധി ലഭിച്ച ശേഷം ആദ്യമായാണ്​ ബി.ജെ.പി ദേശീയ ​അധ്യക്ഷൻ അടക്കമുള്ളവർ അയോധ്യയിൽ എത്തുന്നത്​. വിവിധ സംസ്​ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർക്കൊപ്പമാകും അധ്യക്ഷൻ ജെ.പി നദ്ദയുടെ അയോധ്യ സന്ദർശനം.

ബാബരി മസ്​ജിദ്​ തകർത്ത കേസിൽ 2019ലെ സുപ്രിംകോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ആദ്യമായാണ്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അയോധ്യ സന്ദർശിക്കാൻ എത്തുന്നത്​. വാരാണസിയിലെ കാശിയും തെരഞ്ഞെടുപ്പിന്​ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായി രണ്ട്​ ദിവസത്തെ പരിപാടികൾക്ക്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം കൊടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP Presidentayodhya
News Summary - BJP President, Chief Ministers In Ayodhya Today, First Time After Supreme Court Verdict
Next Story