Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണത്തെ മോദി...

മിന്നലാക്രമണത്തെ മോദി രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു-മായാവതി

text_fields
bookmark_border
മിന്നലാക്രമണത്തെ  മോദി രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു-മായാവതി
cancel

ലക്നോ: മിന്നലാക്രമണത്തെ മോദി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇതിന് മുമ്പും സൈന്യം മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാലും ജനങ്ങളുടെ ശ്രദ്ധ അതിൽ നിന്ന് വ്യതിചലിപ്പിക്കുവാൻ വേണ്ടിയുമാണ് മോദി ഇത്തരത്തിൽ നാടകം കളിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

ബി.എസ്.പിയുടെ സ്ഥാപക നേതാവായ കാൻഷി റാമിന്‍റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayavathib s pkanshiram
News Summary - BJP politicising Surgical Strikes : Mayawati
Next Story