Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസുന്ധരയെ...

വസുന്ധരയെ നീക്കണമെന്ന്​ ബി.ജെ.പി ഒ.ബി.സി വിഭാഗം

text_fields
bookmark_border
vasundhara-raje
cancel
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​ന​ത്തു​നി​ന്ന്​ വ​സു​ന്ധ​ര രാ​ജെ​യെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ പാ​ർ​ട്ടി ദേ​ശീ​യാ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​ക്ക്​ ബി.​ജെ.​പി ഒ.​ബി.​സി വി​ഭാ​ഗം നേ​താ​വ്​​ ​അ​ശോ​ക്​ ചൗ​ധ​രി​ ക​ത്ത​യ​ച്ചു. വ​സു​ന്ധ​ര സ്​​ഥാ​ന​ത്ത്​ തു​ട​ർ​ന്നാ​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ദ​യ​നീ​യ പ​രാ​ജ​യം നേ​രി​ടും. ഇ​വ​രു​ടെ ഭ​ര​ണ​രീ​തി സം​സ്​​ഥാ​​ന​ത്തെ ജ​ന​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ലെ ക​ർ​ഷ​ക​ര​ട​ക്കം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും അ​വ​ർ​െ​ക്ക​തി​രാ​ണ്. മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ കെ​ണി​യി​ൽ വീ​ണി​രി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVasundhara RajeOBC wingBJP
News Summary - BJP OBC wing against to Vasundhara Raje -India News
Next Story