Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി...

ബി.ജെ.പി എം.പി ശത്രുഘ്​നന്‍ സിന്‍ഹ മാർച്ച് 28ന് കോണ്‍ഗ്രസില്‍

text_fields
bookmark_border
ബി.ജെ.പി എം.പി ശത്രുഘ്​നന്‍ സിന്‍ഹ മാർച്ച് 28ന് കോണ്‍ഗ്രസില്‍
cancel

ന്യൂഡൽഹി: എം.പിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശത്രുഘ്​നന്‍ സിന്‍ഹ മാർച്ച് 28ന് കോണ്‍ഗ്രസില്‍ ചേരും. ബി.ജെ.പി ന േതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബിഹാറിലെ പറ്റ്ന സാഹിബ് മണ്ഡലത്തിൽ തന്നെ സിന്‍ഹയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തിന്‍റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കാൻ ഒരുക്കം ആരംഭിച്ചതിനിടെയാണ് കോൺഗ്രസിൽ ചേരാനുള്ള പുതിയ തീരുമാനം.

പട്​ന സാഹിബ്​ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressShatrughan Sinhabjp mpmalayalam news
News Summary - BJP MP Shatrughan Sinha will Join Congress -India News
Next Story