Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ഹിന്ദു...

ഇന്ത്യ ഹിന്ദു രാഷ്​ട്രമാണെന്ന്​ ബി.ജെ.പി എം.പി

text_fields
bookmark_border
bjp-MP-ravi-krishnan
cancel

ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്​ട്രമാണെന്ന്​ ബി.ജെ.പി എം.പി രവികിഷൻ. രാജ്യത്തെ ജനസംഖ്യയിൽ നൂറ്​ കോടി പേർ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

‘‘ഹിന്ദു ജനസംഖ്യ നൂറ്​ കോടിയാണ്​. അതുകൊണ്ട്​ സ്വാഭാവികമായും ഇന്ത്യ ഒരു ഹിന്ദു രാഷ്​ട്രമാണ്​. ധാരാളം മുസ്​ലിം, ക്രിസ്​ത്യൻ രാജ്യങ്ങളുണ്ട്​. നമ്മു​െട സംസ്​കാരം നിലനിൽക്കുന്ന ഭാരതം എന്ന ഒരു രാജ്യം നമുക്കുണ്ടെന്നത്​ വിസ്​മയകരമാണ്.​’’ രവികിഷൻ പറഞ്ഞു. ഉത്തർപ്രദേശിലെ ഖൊരക്​പൂരിൽ നിന്നുള്ള എം.പിയാണ്​ രവികിഷൻ.

മുസ്​ലിം, ക്രിസ്​ത്യൻ രാജ്യങ്ങൾ സാധ്യമാണെങ്കിൽ എന്തുകൊണ്ട്​ ഹിന്ദു രാജ്യം പറ്റില്ലെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ബില്ലു​മായി ബന്ധപ്പെട്ട്​ പ്രതിപക്ഷ കക്ഷികൾ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും രവികിഷൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpmalayalam newsindia newscitizenship billhindu rashtraRavi Kishan
News Summary - BJP MP Ravi Kishan calls India ‘Hindu Rashtra’ amid Citizenship Bill row -india news
Next Story