Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേവഗൗഡ ഉടൻ മരിക്കും,...

ദേവഗൗഡ ഉടൻ മരിക്കും, കുമാരസ്വാമി രോഗിയാകും; വിവാദമായി ബി.ജെ.പി എം.എൽ.എയുടെ ഒാഡിയോ ക്ലിപ്

text_fields
bookmark_border
ദേവഗൗഡ ഉടൻ മരിക്കും, കുമാരസ്വാമി രോഗിയാകും; വിവാദമായി ബി.ജെ.പി എം.എൽ.എയുടെ ഒാഡിയോ ക്ലിപ്
cancel

ബം​​ഗ​​ളൂ​​രു: സ​​ഖ്യ​​സ​​ർ​​ക്കാ​​റി​​നെ താ​​ഴെ​​യി​​റ​​ക്കാ​​ൻ ബി.​​ജെ.​​പി ന​​ട​​ത്തു​​ന്ന ഒാ​​പ​​റേ​ ​ഷ​​ൻ താ​​മ​​ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ശ​​ബ്​​​ദ​​​സ​​ന്ദേ​​ശ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ടെ ബി.​​ജെ. ​​പി​​യെ വെ​​ട്ടി​​ലാ​​ക്കി മ​​റ്റൊ​​രു ശ​​ബ്​​​ദ​​​സ​​ന്ദേ​​ശം​​കൂ​​ടി പു​​റ​​ത്ത്.
മു​​ൻ പ്ര​​ധാ​​ന ​​മ​​ന്ത്രി​​യും ജെ.​​ഡി.​​എ​​സ് ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​നു​​മാ​​യ എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ​​ക്കും മ​​ക​​ നും മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി​​ക്കു​​മെ​​തി​​രെ​​യു​​ള്ള അ​​ധി​​ക് ഷേ​​പ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ള​​ട​​ങ്ങി​​യ സ​​ന്ദേ​​ശ​​മാ​​ണ് പു​​റ​​ത്താ​​യ​​ത്. ബി.​​ജെ.​​പി​​യു​​ടെ ഹാ​​സ​​ൻ എം.​​എ​​ൽ.​​എ ആ​​യ പ്രീ​​തം ഗൗ​​ഡ​​യു​​ടെ ശ​​ബ്​​​ദ​​മാ​​ണ് അ​​തെ​​ന്നും വാ​​ർ​​ത്താ​​ചാ​​ന​​ലു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ജെ.​​ഡി.​​എ​​സ്​ എം.​​എ​​ൽ.​​എ​​യു​​ടെ മ​​ക​​നു​​മാ​​യി പ്രീ​​തം ഗൗ​​ഡ സം​​സാ​​രി​​ക്കു​​ന്ന​താ​​ണ് പു​​റ​​ത്താ​​യ​​ത്.

‘സാ​​ബ്’ എ​​ത്ര തു​​ക വേ​​ണ​​മെ​​ങ്കി​​ലും വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും നാ​​ലു​​പേ​​രെ കി​​ട്ടി​​യ​​പോ​​ലെ 11 പേ​​രെ​​കൂ​​ടി ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ത​​​െൻറ ചു​​മ​​ത​​ല​​യെ​​ന്നും പ്രീ​​തം ഗൗ​​ഡ പ​​റ​​യു​​ന്നു. അ​​തി​​നാ​​യി 14 എം.​​എ​​ൽ.​​എ​​മാ​​രെ മും​​ബൈ​​യി​​ലെ​​ത്തി​​ക്ക​​ണം.

എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ ഉ​​ട​​നെ മ​​രി​​ക്കു​​മെ​​ന്നും കു​​മാ​​ര​​സ്വാ​​മി അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​ണെ​​ന്നും ജെ.​​ഡി.​​എ​​സ് വൈ​​കാ​​തെ ച​​രി​​ത്ര​​മാ​​യി മാ​​റു​​മെ​​ന്നു​​മാ​​ണ് സ​​ന്ദേ​​ശ​​ത്തി​​ലു​​ള്ള​​ത്. വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ജെ.​​ഡി.​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഹാ​​സ​​ൻ സി​​റ്റി​​യി​​ലെ പ്രീ​​തം ഗൗ​​ഡ​​യു​​ടെ വീ​​ട് ആ​​ക്ര​​മി​​ച്ചു.

വീ​​ടു​​നു​​നേ​​രെ ക​​ല്ലെ​​റി​​ഞ്ഞു. പൊ​​ലീ​​സ് ലാ​​ത്തി വീ​​ശി. സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് ഹാ​​സ​​നി​​ൽ ബി.​​ജെ.​​പി-​​ജെ.​​ഡി.​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​റ്റു​​മു​​ട്ടി. 15 ബി.​​ജെ.​​പി എം.​​എ​​ൽ.​​എ​​മാ​​ർ​​ക്കൊ​​പ്പം സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ ബു​​ധ​​നാ​​ഴ്ച വൈ​​കീ​​ട്ടോ​​ടെ ഹാ​​സ​​നി​​ലെ​​ത്തി. സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്താ​​നാ​​ണ് ബി.​​ജെ.​​പി​​യു​​ടെ തീ​​രു​​മാ​​നം.

അ​​തേ​​സ​​മ​​യം, താ​​ൻ പ​​റ​​യാ​​ത്ത കാ​​ര്യം ത​​​െൻറ പേ​​രി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നും ഹാ​​സ​​നി​​ലെ ബി.​​ജെ.​​പി​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ ജെ.​​ഡി.​​എ​​സ്​ അ​​സ്വ​​സ്ഥ​​രാ​​ണെ​​ന്നും പ്രീ​​തം ഗൗ​​ഡ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audio clipmalayalam newsKarnataka politicsPreetham Gowda
News Summary - BJP MLA's Audio Clip Rocks Karnataka Politics- india news
Next Story