Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണയാഭ്യർഥന ...

പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നുതരാമെന്ന്​​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
പ്രണയാഭ്യർഥന  നിരസിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നുതരാമെന്ന്​​ ബി.ജെ.പി എം.എൽ.എ
cancel

മും​ബൈ: ജ​ന്മാ​ഷ്​​ട​മി​ദി​ന​ത്തി​ൽ പ്ര​സം​ഗി​ക്കെ, യു​വാ​ക്ക​ളോ​ട്​ അ​വ​രു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നു​ത​രാ​മെ​ന്ന്​ വാ​ക്കു​ന​ൽ​കി​യ ബി.​ജെ.​പി എം.​എ​ൽ.​എ വി​വാ​ദ​ത്തി​ൽ. ഘാ​ട്​​കൂ​പ്പ​റി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ രാം ​ക​ദ​മാ​ണ്​ വി​വാ​ദ​പ്ര​സ്​​താ​വ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. മ​നു​ഷ്യ​ഗോ​പു​രം തീ​ർ​ത്ത്​ ഉ​യ​ര​ങ്ങ​ളി​ൽ തൂ​ക്കി​യി​ട്ട വെ​ണ്ണ​ക്കു​ടം ഉ​ട​യ്​​ക്കു​ന്ന ദ​ഹി ഹ​ണ്ടി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ്​ ക​ദ​മി‍​​െൻറ വാ​ഗ്​​ദാ​നം.

‘‘നി​ങ്ങ​ൾ പെ​ൺ​കു​ട്ടി​യോ​ട്​ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും അ​വ​ൾ അ​ത്​ നി​ര​സി​ക്കു​ക​യും ചെ​യ്​​താ​ൽ നി​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി എ‍​​െൻറ​യ​ടു​ത്ത്​ വ​രു​ക. അ​വ​ർ​ക്കു​കൂ​ടി പെ​ൺ​കു​ട്ടി​യെ ഇ​ഷ്​​ട​മാ​യാ​ൽ ഞാ​ന​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്​ നി​ങ്ങ​ൾ​ക്ക്​ ത​രും’’ -ഇ​താ​യി​രു​ന്നു രാം ​ക​ദ​മി‍​​െൻറ വാ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRam Kadambjp
News Summary - BJP MLA Ram Kadam faces backlash after claiming he’ll kidnap women for men-India news
Next Story