Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം ഭാര്യയുമെത്ത്​...

രണ്ടാം ഭാര്യയുമെത്ത്​ ജന്മദിന ആഘോഷം; ബി.ജെ.പി എം.എൽ.എക്ക്​ ആദ്യ ഭാര്യയുടെ മർദനം

text_fields
bookmark_border
രണ്ടാം ഭാര്യയുമെത്ത്​ ജന്മദിന ആഘോഷം; ബി.ജെ.പി എം.എൽ.എക്ക്​ ആദ്യ ഭാര്യയുടെ മർദനം
cancel

മും​ബൈ: ര​ണ്ടാം ഭാ​ര്യ​യു​മൊ​ത്ത്​ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബി.​ജെ. ​പി എം.​എ​ൽ.​എ​യെ അ​മ്മ​യും ആ​ദ്യ ഭാ​ര്യ​യും ചേ​ർ​ന്ന്​ മ​ർ​ദി​ച്ചു. വി​ദ​ർ​ഭ​യി​ലെ യ​വ​ത്​​മാ​ലി​ൽ ശ​നി​യാ​ ഴ്​​ച രാ​ത്രി​യി​ലാ​ണ്​ സം​ഭ​വം. യ​വ​ത്​​മാ​ലി​ലെ അ​ർ​ണി​യി​ൽ നി​ന്നു​ള്ള എം.​എ​ൽ.​എ രാ​ജു നാ​രാ​യ​ൺ തോ​ഡ്​​സം ര​ണ്ടാം ഭാ​ര്യ പ്രി​യ ഷി​ണ്ഡെ എ​ന്നി​വ​രെ രാ​ജു​വി‍​​​െൻറ അ​മ്മ​യും ആ​ദ്യ ഭാ​ര്യ അ​ർ​ച്ച​ന​യും ചേ​ർ​ന്ന്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം എ​ത്തി​യ​വ​രും ഇ​രു​വ​രെ​യും കൈ​കാ​ര്യം ചെ​യ്​​തു. സം​ഭ​വ​ത്തി‍​​​െൻറ വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ദ്യ ഭാ​ര്യ​ക്ക്​ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​തോ​ടെ ബി.​ജെ.​പി നേ​താ​ക്ക​ളും എം.​എ​ൽ.​എ​ക്ക്​ എ​തി​രാ​യി. പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക്​ സം​വ​ര​ണം ചെ​യ്​​ത മ​ണ്ഡ​ല​മാ​ണ്​ അ​ർ​ണി.

പ്ര​ദേ​ശ​ത്തെ സ്​​ത്രീ​ക​ളും രാ​ജു​വി​നെ​തി​രെ രം​ത്തി​റ​ങ്ങി. ഇ​തോ​ടെ ശ​നി​യാ​ഴ്​​ച യ​വ​ത്​​മാ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​െ​ങ്ക​ടു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ​നി​ന്ന്​ എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കാ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlaThrashedsecond wife
News Summary - BJP MLA, ‘second wife’ thrashed by mob-India News
Next Story