Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ ബി.ജെ.പി...

കർണാടകയിലെ ബി.ജെ.പി മന്ത്രിയുടെ പരാജയം: മനംനൊന്ത് അനുയായി ജീവനൊടുക്കി

text_fields
bookmark_border
കർണാടകയിലെ ബി.ജെ.പി മന്ത്രിയുടെ പരാജയം: മനംനൊന്ത് അനുയായി ജീവനൊടുക്കി
cancel

ബം​ഗ​ളൂ​രു: മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​ര​ന്‍റെ അ​നു​യാ​യി ചി​ക്ക​ബ​ല്ലാ​പു​ര്‍ സ്വ​ദേ​ശി ചി​റ്റാ​ര വെ​ങ്കി​ടേ​ഷ് ആ​ത്മ​ഹ​ത്യ​ചെ​യ്തു. കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥിയോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത​റി​ഞ്ഞ് ത​ടാ​ക​ത്തി​ല്‍ ചാ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​ക്ക​ബെ​ല്ലാ​പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

മൈ​സൂ​രി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നു. ജെ.​ഡി-​എ​സ് നേ​താ​വാ​യ സാ​ര മ​ഹേ​ഷി​ന്‍റെ അ​നു​യാ​യി ആ​ത്മ​ഹ​ത്യ ശ്ര​മം​ന​ട​ത്തി. കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​വി ശ​ങ്ക​റി​നോ​ട് 25,639 വോ​ട്ടു​ക​ള്‍ക്ക് മ​ഹേ​ഷ് പ​രാ​ജ​യ​പ്പെ​ട്ട​ത​റി​ഞ്ഞ് കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചി​രു​ന്നു .ഇ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPkarnataka assembly election 2023Health News
News Summary - BJP minister's Failure in Karnataka: supporter commits suicide
Next Story