Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്നാമ്പുറം വഴി ഭരണം...

പിന്നാമ്പുറം വഴി ഭരണം പിടിക്കാനുള്ള ശ്രമം തടഞ്ഞു –ബി.ജെ.പി

text_fields
bookmark_border
ravishankar-prasad-231119.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി പി​ന്നാ​മ്പു​റ​ത്തു​കൂ​ടി മ​ഹാ​രാ​ഷ്​​ട്ര പി​ടി​ക്കാ​നു​ള്ള ശി​വ​സേ ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​​െൻറ നീ​ക്കം ബി.​ജെ.​പി ത​ട​യു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ നി​യ​മ​മ​ ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. ബി.​ജെ.​പി​ക്ക്​ വ്യ​ക്ത​മാ​യും അ​നു​കൂ​ല​മാ​യ ജ​ന​വി​ധി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ത​ക​ർ​ക്കാ​നാ​ണ്​ പു​തി​യ സ​ഖ്യം ശ്ര​മി​ച്ച​ത്. അ​ത്​ ത​ട​യ​പ്പെ​ട​ണ​മെ​ന്ന്​ ചി​ന്തി​ക്കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗ​മു​ണ്ട്.

ജ​ന​വി​ധി അം​ഗീ​ക​രി​ച്ച്​ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. പു​തി​യ സ​ഖ്യം അ​വ​കാ​ശ​വാ​ദ​മൊ​ന്നും ഗ​വ​ർ​ണ​ർ​ക്കു മു​മ്പാ​കെ ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. ശി​വ​സേ​ന വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​ണ്​ മൂ​ല്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravishankar prasadindia newsMaharashtra Govt Formationmaharshtra politics
News Summary - bjp on maharashtra govt formation
Next Story