Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഖിംപൂർ ഖേരിയിൽ ബി.ജെ.പി മുന്നിൽ; ഉപതെരഞ്ഞെടുപ്പ് ഫലം ഉടനറിയാം

text_fields
bookmark_border
ലഖിംപൂർ ഖേരിയിൽ ബി.ജെ.പി മുന്നിൽ; ഉപതെരഞ്ഞെടുപ്പ് ഫലം ഉടനറിയാം
cancel

ലഖിംപൂർ ഖേരി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗോല ഗോകർണ്ണനാഥ് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി 1500 വോട്ടിന്റെ ലീഡിൽ. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ അമൻ ഗിരി തന്റെ എതിരാളിയായ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെക്കാൾ ലീഡ് നേടി. മുൻ എം.എൽ.എ വിനയ് തിവാരിയാണ് എസ്.പി സ്ഥാനാർഥി. സെപ്തംബറിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ഗിരി അന്തരിച്ചതിനെ തുടർന്ന് നവംബർ മൂന്നിനാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP leads in Lakhimpur Kheri bypoll
Next Story