Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറിൽ പിന്തുടർന്ന...

കാറിൽ പിന്തുടർന്ന സംഭവം: വികാസ് ബറാലെ അറസ്റ്റിൽ

text_fields
bookmark_border
vikas-barale.jpg
cancel

ന്യൂ​​ഡ​​ൽ​​ഹി: കാ​​റി​​ൽ യു​​വ​​തി​​യെ പി​​ന്തു​​ട​​ർ​ന്ന കേ​സി​ൽ ഹ​​രി​​യാ​​ന ബി.​​ജെ.​​പി അ​​ധ്യ​​ക്ഷ​​ൻ സു​​​ഭാ​​​ഷ്​ ബ​​​റ​​​ല​​​യു​​​ടെ മ​​​ക​​​ൻ വി​​കാ​​സ്​ ബ​​റ​​ല​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജാ​മ്യ​ത്തി​ൽ വി​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്​​​​ച രാ​​​ത്രി 12.35ഒാ​​​ടെ​​യാ​​ണ്​ ച​​​ണ്ഡി​​​ഗ​​​ഢി​​​ലെ മ​​​ധ്യ​​​മാ​​​ർ​​​ഗി​​​ൽ വി​​​കാ​​​സ്​ ബ​​​റ​​​ല​​യും (23) സു​​​ഹൃ​​​ത്ത്​ ആ​​​ശി​​​ഷ്​ കു​​​മാ​​​റും (22) മു​​​തി​​​ർ​​​ന്ന ​െഎ.​​​എ.​​​എ​​​സ്​ ഉ​​​ദ്യോ​​​ഗ​​​സ്​​​​ഥ​​െൻറ മ​​​ക​​​ൾ വ​​ർ​​ണി​​ക കു​​ണ്ഡു​​വി​​െൻറ കാ​​ർ പി​​ന്തു​​ട​​രു​​ക​​യും ത​​ട​​ഞ്ഞു​​നി​​ർ​​ത്തു​​ക​​യും ചെ​​യ്​​​ത​​ത്. സം​​ഭ​​വ​​ത്തി​​ൽ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രെ പൊ​​ലീ​​സ്​ കേ​​സെ​​ടു​​ത്ത്​ വി​​ട്ട​​യ​​ച്ചി​​രു​​ന്നു.
ബു​ധ​നാ​ഴ്​​ച തെ​ളി​വെ​ടു​പ്പി​ന്​ ഹാ​ജ​രാ​വാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്. തെ​​ളി​വെ​ടു​പ്പി​​െൻറ ഭാ​ഗ​മാ​യി ഇ​വ​ർ ത​ങ്ങ​ളു​ടെ ര​ക്​​ത​ത്തി​​െൻറ​യും മൂ​ത്ര​ത്തി​​െൻറ​യും സാ​മ്പി​ൾ ​കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു. 
അ​തേ​സ​മ​യം, രാ​ഷ്​​ട്രീ​യ​മാ​യി ത​​െൻറ മ​​ക​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം സു​​​ഭാ​​​ഷ്​ ബ​​​റ​​​ല​​ നി​ഷേ​ധി​ച്ചു. വ​ർ​ണി​ക ത​നി​ക്ക്​ മ​ക​ളെ​പ്പോ​ലെ​യാ​ണെ​ന്നും അ​വ​ളു​ടെ പ​രാ​തി​യി​ൽ ത​​െൻറ മ​ക​നെ​തി​രെ​യാ​യാ​ൽ​പോ​ലും പൊ​ലീ​സ്​ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandigarh stalkingsubhash Baralevikas baralevarnika kundu
News Summary - BJP Leader's Son Vikas Barala Summoned After Police Watch CCTV Footage Of Stalking-india news
Next Story