Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിപ്പിച്ചാൽ ശൈശവ...

ജയിപ്പിച്ചാൽ ശൈശവ വിവാഹത്തിനെതിരെ നടപടിയുണ്ടാവില്ലെന്ന്​ ബി.ജെ.പി സ്ഥാനാർഥി

text_fields
bookmark_border
ജയിപ്പിച്ചാൽ ശൈശവ വിവാഹത്തിനെതിരെ നടപടിയുണ്ടാവില്ലെന്ന്​ ബി.ജെ.പി സ്ഥാനാർഥി
cancel

ജ​യ്​​പു​ർ: ത​ന്നെ ജ​യി​പ്പി​ച്ചാ​ൽ ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രെ പൊ​ലീ​സ്​ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്ന്​ രാ​ജ​സ്ഥാ​നി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. സൊ​ജാ​ത്ത്​ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ശോ​ഭ ചൗ​ഹാ​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ ഇൗ ​വാ​ഗ്​​ദാ​നം ന​ൽ​കി​യ​ത്. ഇ​വ​രു​ടെ പ്ര​സം​ഗ​ത്തി​​​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​രു​ന്ന​ത്.

ദേ​വാ​സി സ​മു​ദാ​യ​ത്തി​ലു​ള്ള​വ​ർ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തു​േ​മ്പാ​ൾ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​വെ​ന്ന്​ യോ​ഗ​ത്തി​നെ​ത്തി​യ​വ​ർ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഗ്​​ദാ​നം. ദ​ശ​ക​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ശൈ​ശ​വ വി​വാ​ഹം ത​ട​യാ​ൻ രാ​ജ​സ്ഥാ​നി​ൽ പ്ര​ത്യേ​ക​നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanchild marriageBJP leadermalayalam newsAssembly polls
News Summary - This BJP Leader Wants To Legalise Child Marriages In Rajasthan-India News
Next Story