Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ ഒാഫീസർക്ക്​...

പൊലീസ്​ ഒാഫീസർക്ക്​ ബി.ജെ.പി നേതാവി​െൻറ മർദനം

text_fields
bookmark_border
പൊലീസ്​ ഒാഫീസർക്ക്​ ബി.ജെ.പി നേതാവി​െൻറ മർദനം
cancel

മീററ്റ്​: യൂണി​ഫോമിലുള്ള പൊലീസ്​ ഒാഫീസറെ ഹോട്ടലിൽ മർദ്ദിച്ച ബി.ജെ.പി കൗൺസിലർ അറസ്​റ്റിൽ. യു.പിയിലെ മീററ്റിലാണ്​ സംഭവം​. ബി.ജെ.പി നേതാവായ മനീഷ്​ കുമാറാണ്​ യൂണിഫോമിലെത്തിയ പൊലീസ്​ ഒാഫീസറെ മർദിച്ചത്​.

വെള്ളിയാഴ്​ച​ മീററ്റിലെ കൻകാർഖേദ മേഖലയിലാണ്​ സംഭവം. ഇതി​​​​െൻറ വീഡിയോ പ്രചരിച്ചതോടെയാണ്​ പൊലീസുകാരനെ ബി.ജെ.പി നേതാവ്​ മർദിച്ച വിവരം പുറംലോകമറിഞ്ഞത്​.

ബി.ജെ.പി നേതാവി​​​​െൻറ ഹോട്ടലിൽ അഭിഭാഷകക്കൊപ്പമെത്തിയ എസ്​.​െഎയെയാണ്​​ മർദിച്ചത്​. ഇയാളുടെ ​ഒപ്പമുണ്ടായിരുന്ന അഭിഭാഷക ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട്​ ഹോട്ടലിലെ വെയ്​റ്ററുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്ന്​, ഹോട്ടലുടമയായ ബി.ജെ.പി നേതാവ്​ പൊലീസ്​ ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderassaultmeerutmalayalam newsUttar Pradesh
News Summary - Bjp leader thrashes police officer-India news
Next Story