Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
cancel

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് ജില്ലയിലെ ദസ്ന പഞ്ചായത്തി ൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബൈക്കിലെത്തിയ അഞ്ജാതൻ കൃത്യം നിർവഹിച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അക്രമിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഗാസിയാബാദ് റൂറൽ എസ്.പി നീരജ് കുമാർ ജേഡൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bjp-leader-shot-dead-in-ghaziabad-india news
Next Story