Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കശ്​മീരിൽ ബി.ജെ.പി നേതാവ് ജാവിദ്​ അഹ്​മദിനെ ഭീകരർ വെടിവെച്ചുകൊന്നു
cancel
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ബി.ജെ.പി...

കശ്​മീരിൽ ബി.ജെ.പി നേതാവ് ജാവിദ്​ അഹ്​മദിനെ ഭീകരർ വെടിവെച്ചുകൊന്നു

text_fields
bookmark_border

ശ്രീനഗർ: ദക്ഷിണ കശ്​മീരിലെ കുൽഗാമിൽ ബി.ജെ.പി നേതാവിനെ ഭീകരർ​ വെടിവെച്ചുകൊന്നു. ജില്ലയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളി​െലാരാളായിരുന്ന ജാവിദ്​ അഹ്​മദ്​ ദർ ആണ്​ കൊല്ലപ്പെട്ടത്​. കുൽഗാമിലൈ ബ്രസ്​ലൂ ജാഗിറിൽ വെടിയേറ്റ അദ്ദേഹത്തെ ഗ​ുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവും ഭാര്യയും അനന്ത്​നാഗിൽ വെടിയേറ്റുമരിച്ചിരുന്നു. ഗുലാം റസൂൽ ദറും പത്​നിയുമാണ്​ ആഗസ്​റ്റ്​ ഒമ്പതിന്​ കൊല്ലപ്പെട്ടിരുന്നത്​.

കൊലപാതകത്തെ ബി.ജെ.പിയും മറ്റു നേതാക്കളും ശക്​തമായി അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedBJP leaderTerroristsKashmir
News Summary - BJP Leader, Shot Dead By Terrorists In South Kashmir's Kulgam
Next Story