Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാത്തിരിക്കൂ,...

കാത്തിരിക്കൂ, യെദിയൂരപ്പ അഞ്ചു വർഷം ഭരിക്കും -സദാനന്ദ ഗൗഡ

text_fields
bookmark_border
കാത്തിരിക്കൂ, യെദിയൂരപ്പ അഞ്ചു വർഷം ഭരിക്കും -സദാനന്ദ ഗൗഡ
cancel

ബംഗുളൂരു: ബി.എസ്​ യെദിയൂരപ്പ അഞ്ചു വർഷം കർണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന്​ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. 4.30 വരെ കാത്തിരിക്കൂ, ഞങ്ങൾ വിജയിക്കും. യെദിയൂരപ്പ അഞ്ചു വർഷം മുഖ്യമന്ത്രിയായി ഭരിക്കുമെന്നുമായിരുന്നു അദ്ദേഹത്തി​​​െൻറ പ്രതികരണം. 

കോൺഗ്രസും, ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്​. സുപ്രീം കോടതിയു​െട നിർദേശപ്രകാരം നടക്കുന്ന വിശ്വാസ വോ​െട്ടടുപ്പ്​ ഇന്ന്​ നാല്​ മണിക്ക്​ വിധാൻ സൗദയിൽ നടക്കും. 

Show Full Article
TAGS:sadananda gowda Karnataka election JDS-Congress india news 
News Summary - BJP leader Sadananda Gowda says Congress and JDS MLAs will ‘certainly’ vote for BJP
Next Story