Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൂണ്ടുന്ന വിരലുകൾ...

ചൂണ്ടുന്ന വിരലുകൾ മുറിച്ചിടുമെന്ന്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
shankar-katheria
cancel

ല​ഖ്​​നോ: ​ത​ങ്ങ​ൾ​ക്ക്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​തി​ർ​പ്പു​മാ​യി ചൂ​ണ്ടു​ന്ന വി​ര​ലു​ക​ൾ മു​റി​ച്ചി​ ടു​മെ​ന്നും​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഇ​റ്റാ​വ​യി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യു​മാ​യ റാം ​ശ​ങ്ക​ർ ക​താ​രി​യ. ക​താ​രി​യ​ക്കും ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ മാ​യാ​വ​തി സ​ർ​ക്കാ​ർ എ​ടു​ത്ത കേ​സു​ക​ൾ പ​രാ​മ​ർ​ശി​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം. ‘കേ​ന്ദ്ര​ത്തി​ലും സം​സ്​​ഥാ​ന​ത്തും ത​ങ്ങ​ളാ​ണ്​ അ​ധി​കാ​ര​ത്തി​ൽ. ആ​രെ​ങ്കി​ലും വി​ര​ൽ​ചൂ​ണ്ടി​യാ​ൽ, അ​വ മു​റി​ച്ചെ​റി​യും -ക​താ​രി​യ പ​റ​ഞ്ഞു. 11 കേ​സു​ക​ളാ​ണ്​ ക​താ​രി​യ​ക്കെ​തി​രെ നി​ല​വി​ലു​ള്ള​ത്. ആ​ഗ്ര​യി​ൽ​നി​ന്നു​ള്ള എം.​പി​യാ​യ ക​താ​രി​യ ഇ​ത്ത​വ​ണ ഇ​റ്റാ​വ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Shankar Katheriabjp ministernjp leader
News Summary - bjp leader hate speech-india news
Next Story