Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവ്​ ദിലീപ്​ ഗാന്ധി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
dilip gandhi
cancel

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ്​ ഗാന്ധി കോവിഡ്​ ബാധിച്ച്​ മരിച്ചു. 70 വയസായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ചൊവ്വാഴ്ചയാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. അഹമദ്​ നഗർ സൗത്ത്​ മണ്ഡലത്തിൽ നിന്ന്​ മൂന്ന്​ തവണ എം.പിയായിരുന്നു. 1999ലാണ്​ ആദ്യമായി ലോക്​സഭയിലെത്തിയത്​. 2009ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

എ.ബി വാജ്​പേയി സർക്കാറിൽ തുറമുഖ മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Leader Dilip Gandhi Dies Of COVID-19
Next Story