Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക തെരഞ്ഞെടുപ്പ്​: പാർട്ടി സീറ്റ്​ നൽകിയില്ല; പൊട്ടിക്കരഞ്ഞ്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
കർണാടക തെരഞ്ഞെടുപ്പ്​: പാർട്ടി സീറ്റ്​ നൽകിയില്ല; പൊട്ടിക്കരഞ്ഞ്​ ബി.ജെ.പി നേതാവ്​
cancel

ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ നൽകാത്തതിൽ മനംനൊന്ത്​ പൊട്ടിക്കരഞ്ഞ്​ ബി.ജെ.പി നേതാവ്​ ഷാഷിൽ നമോശി. ഗുൽബർഗിൽ മാധ്യമങ്ങളുടെ മുന്നിലാണ്​​ ബി.ജെ.പിയുടെ സിറ്റിങ്​ എം.എൽ.എ പൊട്ടിക്കരഞ്ഞത്​.

‘ബി.ജെ.പിക്ക്​ വേണ്ടി വർഷങ്ങളായി ഞാൻ പ്രവർത്തിക്കുന്നു. സ്ഥാനാർഥി പട്ടികയിൽ ത​​​െൻറ പേരില്ല.​ അത്​ ശരിക്കും ഞെട്ടലുണ്ടാക്കി. എന്താണ്​ സംഭവിച്ച​െതന്നറിയില്ല. പക്ഷെ ഇത്​ വളരെ വേദനാജനകമാണ്​. വാർത്താ സമ്മേളനത്തിൽ നമോശി പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി തിങ്കളാഴ്​ച പുറത്തുവിട്ടിരുന്നു. എന്നാൽ പട്ടികയിൽ ത​​​െൻറ പേരില്ലെന്ന്​ കണ്ടതോടെയാണ്​ നമോശി പരസ്യമായി രംഗത്തുവന്നത്​. ഷാഷിൽ നമോശിക്ക്​ സീറ്റ്​ നൽകാത്തതിൽ പ്രതിഷേധിച്ച്​​ അനുയായികൾ പ്രകടനവും റോഡ്​ ഉപരോധവും നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Leader Breaks Down After Party Didn’t Give Him Ticket-india news
Next Story