Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോഡ്​ജിൽ യുവതിയെ...

ലോഡ്​ജിൽ യുവതിയെ ബലാത്സംഗം ചെയ്​ത ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ലോഡ്​ജിൽ യുവതിയെ ബലാത്സംഗം ചെയ്​ത ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ
cancel

വാ​രാ​ണ​സി: ലോ​ഡ്​​ജി​ൽ​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ ക​ന​യ്യ ലാ​ൽ മി​ശ്ര അ​റ​സ്​​റ്റി​ൽ. ജോ​ലി ന​ൽ​കാ​മെ​ന്ന വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​ക്കെ​ന്ന മ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ​േ​ലാ​ഡ്​​ജി​ൽ വെ​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി മി​ശ്ര​യു​മാ​യി ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പാ​ർ​ട്ടി​യു​ടെ ഭ​ദോ​ഹി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ആ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. 

മു​റി​യി​ൽ പ്ര​വേ​ശി​ച്ച ഉ​ട​ൻ 50കാ​ര​നാ​യ ഇ​യാ​ൾ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഒ​ച്ച​വെ​ക്കു​ക​യും ചെ​യ്​​ത​തി​നൊ​ടു​വി​ൽ മ​റ്റു മു​റി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​ത്ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ സി​ഗ്ര പൊ​ലീ​സ്​ സ്​​ഥ​ല​​ത്തെ​ത്തു​ക​യും മി​ശ്ര​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ബി.​ജെ.​പി​യു​ടെ യു.​പി​യി​ലെ ത​ന്നെ മ​റ്റൊ​രു നേ​താ​വാ​യ കു​ൽ​ദീ​പ്​ സി​ങ്​ സെ​ൻ​ഗാ​റി​നെ സി.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മ​റ്റൊ​രു ബി.​ജെ.​പി നേ​താ​വും ഇ​ത്ത​ര​മൊ​രു കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casevaranasiBJP leadermalayalam news
News Summary - BJP Leader arrested in Varanasi Lodge For Raping Women -India News
Next Story