Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിൽ...

ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.​െജ.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.​െജ.പി നേതാവ്​ അറസ്​റ്റിൽ
cancel

ചെന്നൈ: തമിഴ്​നാട്ടിൽ ഒാടുന്ന ട്രെയിനിൽ ​െവച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച ബി.​ജെ.പി നേതാവ്​ അറസ്​റ്റിൽ. അഭിഭാഷകൻ കൂടിയായ കെ.പി പ്രേം ആനന്ദാണ്​ അറസ്​റ്റിലായത്​. 
തിരുവനന്തപുരം-ചെ​ന്നൈ എക്​സ്​പ്രസ്​ ട്രെയിനിൽ വെച്ചാണ്​ പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്​. തുടർന്ന്​ പെൺകുട്ടിയുടെ കുടുംബത്തി​​​െൻറ പരാതിയിൽ ഇൗറോഡ്​ പൊലീസ്​ പ്രേം ആനന്ദിനെതിരെ പോക്​സോ ആക്​ട്​​ പ്രകാരം കേസെടുത്തിരുന്നു. 
ബെർത്തിൽ ഉറങ്ങുകയായിരുന്ന പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ രക്ഷിതാക്കൾ ഉണർന്ന്​ ഇയാളെ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. അറസ്​റ്റിലായ പ്രേം ആനന്ദിനെ ജുഡീഷ്യൽ ​കസ്​റ്റഡിയിൽ വിട്ടു. 

2006 നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.കെ നഗർ  മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttrainBJP leadersexual assaultMinor
News Summary - BJP leader arrested for sexually assaulting minor in train- India news
Next Story