Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസ്​: ബി.ജെ.പി നേതാവ്​​ അറസ്​റ്റിൽ

text_fields
bookmark_border
rape-women
cancel

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​വും ശി​വ​ഗം​ഗ ഗു​ഡ്​​മാ​ൻ​സ്​ കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്​ ക​റ​സ്​​പോ​ണ്ട​ൻ​റു​മാ​യ ശി​വ​ഗു​രു ദു​രൈ​രാ​ജി​നെ (61) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

കൂ​ടു​ത​ൽ മാ​ർ​ക്ക്​ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ പ്ര​ലോ​ഭി​പ്പി​ച്ചും പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ്​ 19കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 11ന്​ ​പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ന്നു.
തു​ട​ർ​ന്നാ​ണ്​ പീ​ഡ​ന​ക​ഥ പു​റ​ത്താ​യ​ത്. ശി​വ​ഗം​ഗ ടൗ​ൺ മ​ഹി​ള പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CasecaseBJP leadermalayalam newsindia news
News Summary - BJP Leader arrested in rape case-india news
Next Story