Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവി​െൻറ പേരിൽ...

പശുവി​െൻറ പേരിൽ കൊലപാതകം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പശുവി​െൻറ പേരിൽ കൊലപാതകം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ
cancel

റാഞ്ചി: ബീഫി​​​​െൻറ പേരിൽ ഝാർഖണ്ഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിൽ. ഝാർഖണ്ഡിൽ അസ്​ഗർ അലി എന്നയാളെ മർദിച്ച കൊന്ന കേസി​ലാണ്​​ ബി.ജെ.പി മാധ്യമ വിഭാഗത്തി​​​​െൻറ ചുമതലയുള്ള നിത്യാനന്ദ മഹതോ ​ അറസ്​റ്റിലായത്​.

വ്യാഴാഴ്​ചയാണ്​ ബീഫ്​ കൈവശം വെച്ചുവെന്ന്​ ആരോപിച്ച്​ അസ്​ഗർ അലിയെ ഒരു  കൂട്ടം ആളുകൾ മർദിച്ച്​ കൊലപ്പെടുത്തിയത്​​. അസ്​ഗർ അലിയുടെ മാരുതി വാനും ആൾക്കൂട്ടം കത്തിച്ചിരുന്നു. ഇൗ കേസിൽ നടത്തിയ അന്വേഷണത്തിലാണ്​ ബി.ജെ.പി നേതാവ്​ പിടിയിലായത്​.

പശുവി​​​​െൻറ പേരിലുള്ള കൊലപാതകങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ്​ മണിക്കൂറുകൾക്കകമാണ്​ ഝാർഖണ്ഡിൽ കൊലപാതകം നടന്നതെന്നതും ശ്രദ്ധേയമാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslynchingCarrying BeefBJPBJPIndia News
News Summary - BJP Leader Arrested In Jharkhand on Lynching case
Next Story