Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 2:43 PM IST Updated On
date_range 3 Aug 2019 2:43 PM ISTബി.ജെ.പി സർക്കാറിന് കഴിയുക തകർക്കാൻ മാത്രം -രാഹുൽ ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: ബി.ജെ.പി സർക്കാറിന് രാജ്യത്തെ തകർക്കാൻ മാത്രമേ സാധിക്കൂവെന്ന് രാഹുൽ ഗാന്ധി. ലോക സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ടുപോയ സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമർശനം. ബി.ജെ.പി സർക്കാറിന് ഒന്നും നിർമിക്കാൻ സാധിക്കില്ല. ദശാബ്ദങ്ങൾ കൊണ്ട് പടുത്തുയർത്തിയവ തകർക്കാൻ മാത്രമേ സാധിക്കൂ -രാഹുൽ ട്വീറ്റ് ചെയ്തു.
സാമ്പത്തിക വളർച്ചാനിരക്കിലെ ഇടിവിനെക്കുറിച്ചുള്ള കമന്‍റുകൾ ഉൾപ്പെടുന്ന ഗ്രാഫിക്സ് വീഡിയോയും ട്വീറ്റിനൊപ്പമുണ്ട്. ബ്രിട്ടണും ഫ്രാൻസിനും പിന്നിലായി ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുള്ളത്.
The BJP Government can’t build anything. It can only destroy what was built over decades with passion and hard work. pic.twitter.com/IV0HYE1GJ7
— Rahul Gandhi (@RahulGandhi) August 3, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
