Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദമ്പതികളിൽ ഭാര്യക്ക്...

ദമ്പതികളിൽ ഭാര്യക്ക് ജയം

text_fields
bookmark_border
ദമ്പതികളിൽ ഭാര്യക്ക് ജയം
cancel

ബം​ഗ​ളൂ​രു: ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബി.​ജെ.​പി. സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ദ​മ്പ​തി​ക​ളി​ൽ ഭാ​ര്യ ജ​യി​ച്ചു. വ്യ​വ​സാ​യി​ക​ളാ​യ അ​ന്നാ സാ​ഹേ​ബ് ജോ​ലെ​യും ഭാ​ര്യ ശ​ശി​ക​ലയു​മാ​ണ് മ​ത്സ​രി​ച്ച​ത്. ചി​ക്കോ​ടി സ​ദ​ല​ഗ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച അ​ന്ന​ സാ​ഹേ​ബ് ജോ​ലെ​ക്ക് 80,898 വോ​ട്ടു​ക​ളോ​ടെ ര​ണ്ടാമതായി.

91,467 വോ​ട്ട്​ നേ​ടി കോ​ൺ​ഗ്ര​സി​​െൻറ ഗ​ണേ​ഷ് പ്ര​കാ​ശ് ഹു​ക്കേ​രി​യാ​ണ് വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, തോ​ൽ​വി​യി​ലും ഭാ​ര്യ ശ​ശി​ക​ല​യു​ടെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ക​യാ​ണ് അ​ന്ന​സാ​ഹേ​ബ്.  നി​പ്പാ​ണി മ​ണ്ഡ​ല​ത്തി​ൽ ശ​ശി​ക​ല 87,006 വോ​ട്ട്​ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. 2013ൽ 22,000 ​വോ​ട്ടു​ക​ൾ​ക്ക് ശ​ശി​ക​ല ഇ​വി​ടെ ജ​യി​ച്ചി​രു​ന്നു. 


 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ദാ​ദ​ൾ -എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര സ്വാ​മി​യു​ടെ​യും ഭാ​ര്യ അ​നി​ത കു​മാ​ര സ്വാ​മി​യു​ടെ​യു​മാ​യി​രു​ന്നു അ​ടു​ത്ത​കാ​ല​ത്ത് ക​ർ​ണാ​ട​ക​ത്തി​ൽ ന​ട​ന്ന ദ​മ്പ​തി​പ്പോ​രാ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka pollJolle coupleBJP
News Summary - BJP fields Jolle couple - wife won - India news
Next Story