Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി മുത്തലാഖി​െൻറ...

ബി.ജെ.പി മുത്തലാഖി​െൻറ പേരിൽ കുടുംബങ്ങളുടെ താളം തെറ്റിക്കുന്നു -മെഹ്​ബൂബ മുഫ്​തി

text_fields
bookmark_border
ബി.ജെ.പി മുത്തലാഖി​െൻറ പേരിൽ കുടുംബങ്ങളുടെ താളം തെറ്റിക്കുന്നു -മെഹ്​ബൂബ മുഫ്​തി
cancel

ന്യൂഡൽഹി: ബി.ജെ.പി കുടുംബങ്ങളിലേക്ക്​ അതിക്രമിച്ചു കയറുന്നതി​​​​​​െൻറ തെളിവാണ്​ മുത്തലാഖ്​ ബില്ലെന്ന്​ പി. ഡി.പി ​േനതാവും ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്​ബൂബ മുഫ്​തി. ബി.​ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ ്ങളുടെ താളം തെറ്റിക്കുന്നു. സ്​ത്രീകളെയും പുരുഷൻമാരെയും സാമ്പത്തികമായി തകർക്കുന്നത്​ ബി.ജെ.പിക്കാരാണെന്നും മുഫ്​തി പറഞ്ഞു.

വിവാഹബന്ധം തകർന്നതി​​​​​​െൻറ പ്രശ്​നങ്ങൾ അഭിമുഖീകരിച്ചയാളാണ്​ താൻ. വിവാഹമോചന ശേഷം സ്​ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്​നം സാമ്പത്തികമാണ്​. നാം മുസ്​​ലീം സംവരണത്തെ കുറിച്ച്​ സംസാരിക്കു​േമ്പാൾ മതവി​ശ്വാസത്തി​​​​​​െൻറ പേരിൽ ബി.ജെ.പി അത്​ എതിർക്കുന്നു. എന്നാൽ മുത്തലാഖ്​ പോലുള്ള നിയമങ്ങൾക്കായി അവർ പാർല​മ​​​​​െൻറ്​ സമ്മേളനം വിളിക്കുന്നുവെന്നും മുഫ്​തി കുറ്റപ്പെടുത്തി.

മുത്തലാഖ്​ കുറ്റകരമാക്കുന്ന ബില്ല്​ ഇന്ന്​ സഭയിൽ ചർച്ച ​െചയ്യാനിരിക്കെയാണ്​ മെഹ്​ബൂബ മുഫ്​തിയുടെ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehbooba muftitriple talaqmuthalaqmalayalam newsBJP
News Summary - BJP entering our houses in the Name of Triple Talaq - India News
Next Story