Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​മ​ർ​ശി​ച്ച്​...

വി​മ​ർ​ശി​ച്ച്​ ബി.​െ​ജ.​പി;  പ്ര​കീ​ർ​ത്തി​ച്ച്​ കു​ൽ​ക​ർ​ണി

text_fields
bookmark_border
rahulgandhi
cancel

ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നാ​​യി രാ​​ഹു​​ൽ ഗാ​​ന്ധി അ​​ധി​​കാ​​ര​​മേ​െ​​റ്റ​​ങ്കി​​ലും പാ​​ർ​​ട്ടി അ​​ഴി​​മ​​തി​​യു​​ടെ പാ​​ത​​യി​​ൽ ത​​ന്നെ അ​​വ​​ശേ​​ഷി​​ക്കു​​മെ​​ന്ന്​ ബി.​​ജെ.​​പി. കോ​​ൺ​​ഗ്ര​​സ്​ അ​​ധ്യ​​ക്ഷ​​നാ​​യി അ​​ധി​​കാ​​ര​​മേ​​റ്റ രാ​​ഹു​​ലി​​നെ അ​​ഭി​​ന​​ന്ദി​​ച്ച്​ വി​​വി​​ധ നേ​​താ​​ക്ക​​ൾ രം​​ഗ​​ത്തു​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ്​ ബി.​​ജെ.​​പി​​യു​​ടെ പ്ര​​തി​​ക​​ര​​ണം. അ​​തേ​​സ​​മ​​യം, മു​​ൻ ബി.​​ജെ.​​പി നേ​​താ​​വും എ.​​ബി. വാ​​ജ്​​​പേ​​യി​​യു​​ടെ അ​​ടു​​ത്ത സ​​ഹാ​​യി​​യു​​മാ​​യി​​രു​​ന്ന സു​​ധീ​​ന്ദ്ര കു​​ൽ​​ക​​ർ​​ണി രാ​​ജ്യം കാ​​ത്തി​​രി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​​ക്കു​​ള്ള യോ​​ഗ്യ​​ത​​യു​​ണ്ട്​ രാ​​ഹു​​ലി​​നെ​​ന്ന്​ പ്ര​​കീ​​ർ​​ത്തി​​ച്ചു.

കോ​​ൺ​​ഗ്ര​​സി​​ൽ നേ​​തൃ​​മാ​​റ്റം ന​​ട​​ക്കു​േ​​മ്പാ​​ഴും 10 വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ഴി​​മ​​തി​​യാ​​ണ്​ രാ​​ജ്യ​​ത്തെ ച​​ർ​​ച്ച​​യെ​​ന്നും ഝാ​​ർ​​ഖ​​ണ്ഡി​​ൽ ക​​ൽ​​ക്ക​​രി അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മ​​ധു കോ​​ഡ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​ത്​ ഇ​​തി​െ​ൻ​റ തെ​​ളി​​വാ​​ണെ​​ന്നും സം​​ബീ​​ത്​ പ​​ത്ര പ​​റ​​ഞ്ഞു. നേ​​തൃ​​ത്വം മാ​​റി​​യാ​​ലും കോ​​ൺ​​ഗ്ര​​സ്​ അ​​ഴി​​മ​​തി പാ​​ർ​​ട്ടി​​യാ​​യി അ​​വ​​ശേ​​ഷി​​ക്ക​ു​​മെ​​ന്നും നാ​​ലു​ വ​​ർ​​ഷ​​ത്തോ​​ളം അ​​ധി​​കാ​​ര​​ത്തി​​ലി​​ല്ലാ​​തി​​രു​​ന്നി​​ട്ടും കോ​​ൺ​​ഗ്ര​​സി​െ​ൻ​റ അ​​ഴി​​മ​​തി​​ക്ക​​ഥ​​ക​​ളാ​​ണ്​ ച​​ർ​​ച്ച​​യെ​​ന്നും പ​​ത്ര പ​​റ​​ഞ്ഞു.

എ​​ന്നാ​​ൽ, രാ​​ജ്യം കാ​​ത്തി​​രി​​ക്കു​​ന്ന വി​​വേ​​ക​​മ​​തി​​യാ​​യ നേ​​താ​​വി​െ​ൻ​റ പ്ര​​സം​​ഗ​​മാ​​ണ്​ സ്​​​ഥാ​​ന​​മേ​​റ്റെ​​ടു​​ത്ത്​ രാ​​ഹു​​ൽ ന​​ട​​ത്തി​​യ​​തെ​​ന്ന്​ സു​​ധീ​​ന്ദ്ര കു​​ൽ​​ക​​ർ​​ണി പ​​റ​​ഞ്ഞു. എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​ള്ള മ​​ന​​സ്സോ​​ടെ രാ​​ജ്യ​​ത്തി​െ​ൻ​റ ഭാ​​വി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കാ​​നു​​ള്ള യോ​​ഗ്യ​​ത ത​​നി​​ക്കു​​ണ്ടെ​​ന്ന്​ രാ​​ഹു​​ൽ തെ​​ളി​​യി​​ച്ചു​​വെ​​ന്നും കു​​ൽ​​ക​​ർ​​ണി തു​​ട​​ർ​​ന്നു. ബി.​​ജെ.​​പി വ​​ർ​​ഗീ​​യ​​ത​​യും വെ​​റു​​പ്പും പ​​ട​​ർ​​ത്തു​​ന്ന​​തി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​​ശി​​ച്ച രാ​​ഹു​​ൽ ഗാ​​ന്ധി, എ​​ങ്കി​​ലും ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​നി​​ക്ക്​ സ​​ഹോ​​ദ​​രീ സ​​ഹോ​​ദ​​ര​​ന്മാ​​രാ​​ണെ​​ന്ന്​ പ​​റ​​ഞ്ഞി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsBJPBJPRahul Gandhi
News Summary - BJP Criticise - India News
Next Story