Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ ഗവർണർ...

കശ്​മീർ ഗവർണർ ഭരണത്തിന്​ അനുകൂലമെന്ന്​ ബി.ജെ.പി

text_fields
bookmark_border
കശ്​മീർ ഗവർണർ ഭരണത്തിന്​ അനുകൂലമെന്ന്​ ബി.ജെ.പി
cancel

ന്യൂഡൽഹി: പി.ഡി.പിയിൽ പിളർപ്പുണ്ടാക്കി കശ്​മീരിൽ സർക്കാറുണ്ടാക്കാനുള്ള നീക്കമില്ലെന്ന്​ ബി.ജെ.പി. അവിടെ ഗവർണർ ഭരണത്തിന്​ പാർട്ടി അനുകൂലമാണെന്നും ജന. സെക്രട്ടറി രാം മാധവ്​ ട്വിറ്ററിൽ  വ്യക്തമാക്കി.

പി.ഡി.പിയിലെ ഒരുവിഭാഗം എം.എൽ.എമാരെ പാട്ടിലാക്കി ഭരണത്തിലേറാൻ ബി.ജെ.പി പ്രവർത്തിക്കുന്നതായ നാഷനൽ കോൺഫറൻസ്​ നേതാവ്​ ഉമർ അബ്​ദുല്ലയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്​മീരിൽ സമാധാനം നിലനിർത്താൻ ഗവർണർ ഭരണത്തിലൂടെ ​മാത്രമേ സാധ്യമാകൂ  എന്നും രാം മാധവ്​ കൂട്ടിച്ചേർത്തു

Show Full Article
TAGS:bjp Governor's Rule jammu kashmir ram madhav india news 
News Summary - BJP for continuing with governor's rule in Jammu Kashmir- Ram Madhv - India news
Next Story