Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബി.ജെ.പിയും കോൺഗ്രസും...

‘ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ’; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നും അഖിലേഷ് യാദവ്

text_fields
bookmark_border
‘ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ’; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നും അഖിലേഷ് യാദവ്
cancel

ന്യൂഡൽഹി: കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നും സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്.

‘ഞങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ട്, ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണ്’ -അഖിലേഷ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് യാത്ര വഴിയൊരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു.

യാത്രയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് അഖിലേഷിനും ബി.എസ്.പി നേതാവ് മായാവതിക്കും കത്ത് നൽകിയിരുന്നെന്ന് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavBharath jodo yatra
News Summary - BJP, Congress Are Same...": Samajwadi Party's Akhilesh Yadav
Next Story