Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി വെടിവെപ്പ്​:...

യു.പി വെടിവെപ്പ്​: കുറ്റവാളിയെ പിന്തുണച്ച എം.എൽ.എക്ക്​ മുന്നറിയിപ്പുമായി ജെ.പി നദ്ദ

text_fields
bookmark_border
യു.പി വെടിവെപ്പ്​: കുറ്റവാളിയെ പിന്തുണച്ച എം.എൽ.എക്ക്​ മുന്നറിയിപ്പുമായി ജെ.പി നദ്ദ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബലിയയിൽ ഒരാളെ വെടിവെച്ച ​കൊന്ന കേസിലെ പ്രതിയെ പിന്തുണച്ച ബി.ജെ.പി എം.എൽ.എക്ക്​ മുന്നറിയിപ്പുമായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങി​െൻറ പ്രവർത്തിയിൽ ബി.ജെ.പി യു.പി വിഭാഗം തലവനും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ബി.ജെ.പി എം.എൽ.എയുടെ അടുത്ത അനുയായി മുൻ സൈനികനുമായ ധീരേന്ദ്ര സിങ്ങാണ്​ പഞ്ചായത്ത്​ യോഗത്തിനിടെ ഒരാളെ വെടിവെച്ച്​ കൊന്നത്​. സംഭവത്തിന്​​ ശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ്​ സമീപത്തെ ഹൈവേയിൽ നിന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

സ്വയം രക്ഷക്കായാണ്​ സുരേന്ദ്രർ സിങ്​ വെടിവെച്ചതെന്നായിരുന്നു ബി.ജെ.പി എം.എൽ.എയുടെ ന്യായീകരണം. യു.പി പൊലീസ്​ ഏകപക്ഷീയമായാണ്​ കേ​സന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP chiefup firing
News Summary - BJP Chief's Tough Warning For MLA Who Defended Aide Accused In UP Firing
Next Story