Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി​ദ്ധ​രാ​മ​യ്യ...

സി​ദ്ധ​രാ​മ​യ്യ ഔ​റം​ഗ​സീ​ബ്, ടി​പ്പു പി​ൻ​ഗാ​മി​യെ​ന്ന് ബി.​ജെ.​പി

text_fields
bookmark_border
siddaramaiah
cancel
camera_alt

സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: ഹി​ന്ദു​മ​ത ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​ര മ​ത​സ്ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ൽ അ​വ​സ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ബി​ല്ലി​ൽ ഉ​ണ്ട്.

ഔ​റം​ഗ​സീ​ബി​ന്റെ​യും ടി​പ്പു സു​ൽ​ത്താ​ന്റെ​യും പി​ൻ​ഗാ​മി​യാ​കാ​നാ​ണ് ദൈ​വ​വി​ശ്വാ​സി​യ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ശ്ര​മി​ക്കു​ന്ന​ത്. ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ത്തും അ​ഞ്ചും ശ​ത​മാ​നം തു​ക പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​ത് വി​നി​യോ​ഗ ചു​മ​ത​ല ഇ​ത​ര മ​ത​സ്ഥ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഹി​ന്ദു​വി​രു​ദ്ധ​മാ​ണെ​ന്ന് ബി.​ജെ.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahBJPHindu law Amendment Act
News Summary - BJP calls Siddaramaiah Aurangzeb-Tipu successor
Next Story