Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.​െക നഗർ...

ആർ.​െക നഗർ തെരഞ്ഞെടുപ്പ്​: നോട്ടക്കും പിറകിൽ ബി.ജെ.പി 

text_fields
bookmark_border
ആർ.​െക നഗർ തെരഞ്ഞെടുപ്പ്​: നോട്ടക്കും പിറകിൽ ബി.ജെ.പി 
cancel

ചെന്നൈ: ആർ.​െക നഗർ ഉപതെരഞ്ഞെടുപ്പിൽ നോട്ടക്കും പിറകിലായ ബി.ജെ.പിയെ രൂക്ഷമായി  വിമർശിച്ച്​ സുബ്രഹ്​മണ്യൻ സ്വാമ രംഗത്ത്​. ​കേന്ദ്ര ഭരണത്തിലിരിക്കുന്ന പാർട്ടിക്ക്​ കിട്ടിയത്​ നോട്ടക്ക്​ കിട്ടിയതി​​​െൻറ കാൽ ഭാഗം വോട്ട്​ മാത്രം. സ്വയം വിലയിരുത്താനുള്ള സമയമാ​െയന്നും സുബ്രഹ്​മണ്യൻ സ്വാമി ട്വീറ്റ്​ ചെയ്​തു. 

വോ​െട്ടണ്ണൽ ആറു റൗണ്ട്​ പുർത്തിയായപ്പോൾ ബി.ജെ.പി സ്​ഥാനാർഥിയായ കരു നാഗരാജന്​ 519 വോട്ടുകൾ മാത്രമാണ്​ നേടാനായത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RK Nagar bye electionsubhrahmanian swamimalayalam newsBJP
News Summary - BJP behind in NOTTA -India News
Next Story