Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഉവൈസിയോട്​...

രാഹുൽ ഉവൈസിയോട്​ മത്സരിക്കുന്നു –ബി​.ജെ.പി

text_fields
bookmark_border
രാഹുൽ ഉവൈസിയോട്​ മത്സരിക്കുന്നു –ബി​.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി പാ​കി​സ്​​താ​ൻ സ്​​ഥാ​പ​ക​ൻ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ പാ​ര​മ്പ​ര്യം ​എ.​െ​എ.​എം.​എം നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന്​ ബി.​ജെ.​പി കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ്​ മു​സ്​​ലിം​ക​ളു​ടെ പാ​ർ​ട്ടി​യാ​ണെ​ന്ന കു​റ്റ​സ​മ്മ​ത​മാ​ണ്​ രാ​ഹു​ലി​​​െൻറ ട്വീ​റ്റി​ലൂ​ടെ വ്യ​ക്​​ത​മാ​യ​തെ​ന്ന്​ ബി.​ജെ.​പി വ​ക്​​താ​വ്​ സം​ബി​ത്​ പ​ത്ര കു​റ്റ​പ്പെ​ടു​ത്തി. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും ഉ​വൈ​സി​യും ‘ജി​ന്ന​വാ​ദി’ ആ​ശ​യ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ത്​ വി​ജ​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbjpRahul Gandhi
News Summary - BJP Attack to Rahul Gandhi -India News
Next Story