Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ബി.ജെ.പി...

കർണാടകയിൽ ബി.ജെ.പി ജയിച്ചാൽ ജനാധിപത്യപതനം –ജിഗ്​നേഷ് മേവാനി

text_fields
bookmark_border
കർണാടകയിൽ ബി.ജെ.പി ജയിച്ചാൽ ജനാധിപത്യപതനം –ജിഗ്​നേഷ് മേവാനി
cancel

മം​ഗ​ളൂ​രു:  അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ പ​ത​ന​മാ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് ദ​ലി​ത് നേ​താ​വും ഗു​ജ​റാ​ത്ത് എം.​എ​ൽ.​എ​യു​മാ​യ ജി​ഗ്​​നേ​ഷ് മേ​വാ​നി പ​റ​ഞ്ഞു. 

കാ​ർ​വാ​റി​ൽ ഭ​ര​ണ​ഘ​ട​ന സു​ര​ക്ഷ​ക്ക് ക​ർ​ണാ​ട​ക മു​ന്നേ​റ്റം കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന​യി​ൽ മാ​റ്റം​വ​രു​ത്തു​ക​യെ​ന്ന ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​റി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. രാ​ജ്യ​ത്തെ​വി​ടെ​യും എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും തു​ല്യ​നീ​തി ല​ഭ്യ​മാ​വേ​ണ്ട​തു​ണ്ട് -മേ​വാ​നി പ​റ​ഞ്ഞു.

മേ​വാ​നി​ക്കെ​തി​രെ ബി.​ജെ.​പി പ​രാ​തി ന​ൽ​കി
ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​റാ​ലി​ക​ൾ അ​ല​േ​ങ്കാ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യു​ടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി. പ​രി​ഷ്​​കൃ​ത​സ​മൂ​ഹ​ത്തി​ന്​ മേ​വാ​നി അ​പ​മാ​ന​മാ​ണെ​ന്ന്​ പ്ര​തി​ക​രി​ച്ച ബി.​ജെ.​പി, പാ​കി​സ്​​താ​നെ പോ​ലെ ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ചി​​ത്ര​ദു​ർ​ഗ​യി​ൽ​വെ​ച്ചാ​യി​രു​ന്നു മേ​വാ​നി​യു​ടെ വി​വാ​ദ​പ​രാ​മ​ർ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jignesh mevanimalayalam newsKarnataka electionBJPBJP
News Summary - BJP Asks for Ban on Jignesh Mevani's Entry After Disrupt PM Modi Rally Remark
Next Story