Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്തനംതിട്ട...

പത്തനംതിട്ട ഒഴിച്ചിട്ട്​ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക

text_fields
bookmark_border
bjp-maharastra
cancel

ന്യൂഡൽഹി: പത്തനംതിട്ട ലോക്​സഭ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടിക. 36 മണ് ഡലങ്ങളിലെ സ്ഥാനാർഥികളെയാണ്​ ബി.ജെ.പി രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്​.

ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുന്ന ആന്ധ്രപ്രദേശിലെ 23 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. മഹാരാഷ്​ട്രയിലെ ആറ്​ മണ്ഡലങ്ങൾ, ഒഡീഷയിലെ അഞ്ച്​, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാർഥികളേയാണ്​ പ്രഖ്യാപിച്ചത്​.

ബി.ജെ.പി ദേശീയവക്​താവ്​ സംബിത്​ പാത്ര പുരി ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ മൽസരിക്കുമെന്ന്​ പാർട്ടി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCandidate listloksabha election 2019BJP
News Summary - BJP Announces 36 More Names for 2019 Polls-India news
Next Story