Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ പി.എം.കെക്ക് പത്തു സീറ്റ് നൽകി എൻ.ഡി.എ

text_fields
bookmark_border
തമിഴ്നാട്ടിൽ പി.എം.കെക്ക് പത്തു സീറ്റ് നൽകി എൻ.ഡി.എ
cancel

വില്ലുപുരം (തമിഴ്നാട്): ​ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡോ.എസ്. രാമദാസിന്റെ പാട്ടാളി മക്കൾ കച്ചി (പി.എം.കെ)യുമായി സീറ്റു ധാരണയുണ്ടാക്കി ബി.ജെ.പി. പി.​എം.കെ​ക്ക് എൻ.ഡി.എ പത്തുസീറ്റ് നൽകും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പി.എം.കെ സ്ഥാപകൻ രാമദാസും ധാരണപത്രത്തിൽ ഒപ്പിട്ടു. വണ്ണിയാർ സമുദായത്തിന് മേൽക്കൈയുള്ള പാർട്ടിയാണ് പി.​എം.കെ. 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും പി.എം.കെ എൻ.ഡി.എയുടെ ഭാഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMKbjpLok Sabha Elections 2024S Ramados
News Summary - BJP allots 10 Lok Sabha seats for PMK, Annamalai and Ramadoss sign seat sharing agreement
Next Story