Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ...

അണ്ണാ ഡി.എം.കെ ​െഎക്യനീക്കം: മൂന്നുവിഭാഗങ്ങളു​ം നേതൃയോഗം ചേർന്നു​​

text_fields
bookmark_border
അണ്ണാ ഡി.എം.കെ ​െഎക്യനീക്കം: മൂന്നുവിഭാഗങ്ങളു​ം നേതൃയോഗം ചേർന്നു​​
cancel
ചെ​​ന്നൈ: എ​​ൻ.​​ഡി.​​എ സ​​ഖ്യ​​ത്തി​​ൽ ചേ​​രു​​ന്ന​​തി​​ന്​ മു​​ന്നോ​​ടി​​യാ​​യി അ​​ണ്ണാ ഡി.​​എം.​​കെ അ​​മ്മാ, പു​​ര​​ട്​​​ചി ത​ൈ​​ല​​വി അ​​മ്മാ, ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ തു​​ട​​ങ്ങി ഭി​​ന്നി​​ച്ചു​​നി​​ൽ​​ക്കു​​ന്ന മൂ​​ന്ന്​ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ​നേ​​തൃ​​യോ​​ഗം ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്നു. അ​​മ്മാ പ​​ക്ഷം മ​​ന്ത്രി​​മാ​​രു​​ടെ​​യും  എം.​​എ​​ൽ.​​എ​​മാ​​രു​​ടെ​​യും യോ​​ഗം മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി​ കെ. ​​പ​​ള​​നി​​സാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ർ​​ട്ടി​​ആ​​സ്​​​ഥാ​​ന​​ത്തു​​ചേ​​ർ​​ന്നു. പാ​​ർ​​ട്ടി​​യി​​ൽ  ഉ​​ട​​ൻ ല​​യ​​നം ഉ​​ണ്ടാ​​കു​​മെ​​ന്ന്​ ഡെ​​പ്യൂ​​ട്ടി സ്​​​പീ​​ക്ക​​ർ ​െപാ​​ള്ളാ​​ച്ചി ജ​​യ​​രാ​​മ​​ൻ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം വി​​മ​​ത​​നേ​​താ​​വ്​ ഒ. ​​പ​​ന്നീ​​ർ സെ​​ൽ​​വ​​ത്തി​​െൻറ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ പു​​ര​​ട്​​​ചി ത​ൈ​​ല​​വി അ​​മ്മാ വി​​ഭാ​​ഗം എം.​​എ​​ൽ.​​എ​​മാ​​രു​​ടെ​​യും യോ​​ഗം ന​​ട​​ന്നു. പ​​ന്നീ​​ർ സെ​​ൽ​​വ​​ത്തെ പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​ക്കു​​ന്ന​​തി​​നും വ​​ക്​​​താ​​വ്​ മാ​​ഫോ​​യ്​ കെ. ​​പാ​​ണ്ഡ്യ​​രാ​​ജ​​ന്​ പ​​ള​​നി​​സാ​​മി മ​​ന്ത്രി​​സ​​ഭ​​യി​​ൽ  മ​​ന്ത്രി​​സ്​​​ഥാ​​നം തി​​രി​​കെ​​ന​​ൽ​​കു​​ന്ന​​തി​​നും ര​​ഹ​​സ്യ ധാ​​ര​​ണ​​യി​​ൽ ​എ​​ത്തി​​യ​​താ​​യി സൂ​​ച​​ന​​യു​​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmko panneer selvammalayalam newsMerge
News Summary - BJP to AIADMK: Merge factions to enter ruling coalition
Next Story