Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത പലിശ: തമിഴ്​നാട്​ ...

അമിത പലിശ: തമിഴ്​നാട്​ ബി.ജെ.പിയിലെ നടിക്കെതിരെ പൊലീസിൽ പരാതി

text_fields
bookmark_border
actress Jayalakshmi
cancel

ചെന്നൈ: പണം കടം നൽകി കൂടുതൽ പലിശ ചോദിച്ച്​ ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ച്​ നടി ജയലക്ഷ്​മിക്കെതിരെ പൊലീസിൽ പരാതി. ജയലക്ഷ്​മി ഇൗയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. വനിത സ്വാശ്രയ സംഘം കോ ഒാഡിനേറ്ററായ ചെന്നൈ പാഡി സ്വദേശിനിയായ ഗീതയാണ്​ പരാതി നൽകിയത്​. ജയലക്ഷ്​മി ഭീഷണിപ്പെടുത്തുന്നതി​െൻറ ശബ്​ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ ​ൈവറലാണ്​.

Show Full Article
TAGS:Actress Jayalakshmi fraudulent BJP 
News Summary - BJP Actress Jayalakshmi has lodged a complaint with the police alleging fraudulent payment of interest
Next Story