Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാരാട്ടിനെതിരെ...

കാരാട്ടിനെതിരെ ദേശവിരുദ്ധ ആരോപണവുമായി ബി.ജെ.പി

text_fields
bookmark_border
കാരാട്ടിനെതിരെ ദേശവിരുദ്ധ ആരോപണവുമായി ബി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​ടെ ഫ​ണ്ട്​ ഉ​പ​േ​യാ​ഗി​ച്ച്​ ഇ​ന്ത്യ വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന സം​ഘ​വു​മാ​യി സി.​പി.​എം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ കാ​രാ​ട്ടി​ന്​ ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന്​ ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി​യു​ടെ ആ​രോ​പ​ണം. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ ബി.​ജെ.​പി​യി​ലെ നി​ഷി​കാ​ന്ത്​ ദു​ബെ​യാ​ണ്​ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

സി.​പി.​എം ദേ​ശ​വി​രു​ദ്ധ പാ​ർ​ട്ടി​യാ​ണെ​ന്നും ദു​ബെ ആ​രോ​പി​ച്ചു. ചൈ​ന​യു​ടെ പ​ക്ഷ​ത്തു​നി​ന്ന്​ ഇ​ന്ത്യ​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ എ​തി​രാ​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ടെ​ക്കി കോ​ടീ​ശ്വ​ര​ൻ നെ​വി​ല്ലെ റോ​യി സിം​ഘം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ന്യൂ​സ്​ ക്ലി​ക്കി​ന്​ ഫ​ണ്ട്​ ന​ൽ​കി​യെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​യോ​ർ​ക്​ ടൈം​സി​ലൂ​ടെ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണം. ന്യൂ​സ്​​ക്ലി​ക്കി​നെ​തി​രെ ദു​ബെ ലോ​ക്സ​ഭ​യി​ൽ ന​ട​ത്തി​യ ആ​രോ​പ​ണം സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കു​ക​യും പി​ന്നീ​ട്​ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash KaratBJP
News Summary - BJP accuses Karat of anti-nationalism
Next Story