Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിപിൻ റാവത്ത്​ കരസേന ​...

ബിപിൻ റാവത്ത്​ കരസേന ​ മേധാവിയായി ചുമ​ത​ലയേറ്റു

text_fields
bookmark_border
ബിപിൻ റാവത്ത്​ കരസേന ​ മേധാവിയായി ചുമ​ത​ലയേറ്റു
cancel

ന്യൂഡൽഹി: ലെഫ്​റ്റൻറ്​ ജനറൽ ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന്​ ശേഷം ധൽബീർ സിങ്​ വിരമിച്ച ഒഴിവിലേക്കാണ്​ ബിപിൻ റാവത്തി​​െൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ്​ എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ്​ സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്​. എയർ മാർഷൽ ബിരേന്ദ്രർ സിങ്​ ദനാ വ്യോമസേന തലവനായും ചുമത​ലയേറ്റെടുത്തു. അനൂപ്​ റേഹയുടെ പകരക്കാനായാണ്​ ബിരേന്ദ്രർ സിങ്​ വ്യോമസേന തലവനാകുന്നത്​.

ശനിയാഴ്​ച രാവിലെ നിലവിലെ കരസേന മേധാവി ധൽബീർ സിങും വ്യോമസേന തലവൻ അനുപ്​ റേഹയും ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി  സൈനികർക്ക്​ ആദരമർപ്പിച്ചിരുന്നു. ഇത്രയും കാലം തന്നെ പിന്തുണച്ച ന​രേന്ദ്ര മോദി സർക്കാരിന്​ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin RawatBirender Singh
News Summary - Bipin Rawat takes charge as Army Chief, Birender Singh becomes Air Force Chief
Next Story