Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽകീസ്​ ബാനു കേസ്​:...

ബിൽകീസ്​ ബാനു കേസ്​: പ്രതികളുടെ അപ്പീൽ തള്ളി

text_fields
bookmark_border
ബിൽകീസ്​ ബാനു കേസ്​: പ്രതികളുടെ അപ്പീൽ തള്ളി
cancel

ന്യൂഡൽഹി: ​​രാജ്യത്ത്​ കോളിളക്കം സൃഷ്​ടിച്ച 2002ലെ ബിൽകീസ്​ ബാനു കേസിലെ പ്രതികൾ സു​പ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളി. മുംബൈ ഹൈകോടതി വിധി​ക്കെത​ിരെ ഡോക്​ടറും ​െഎ.പി.എസ്​ ഉദ്യോഗസ്​ഥൻ ഉൾപ്പെടെ അഞ്ച്​ പൊലീസുകാരും നൽകിയ അപ്പീലാണ്​ തള്ളിയത്​. പ്രതികൾ​ക്കെതിരെ വ്യക്​തമായ തെളിവുകളുണ്ടെന്ന്​ പറഞ്ഞ കോടതി, അപ്പീൽ കേൾക്കാൻ വിസമ്മതിച്ച്​ മുംബൈ ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു. 

വഡോദര സിറ്റി സോൺ^മൂന്ന്​ ഡി.സി.പി ബഗോറയാണ്​ കേസിൽ ശിക്ഷിക്കപ്പെട്ട ​െഎ.പി.എസുകാരൻ. ഇദ്ദേഹത്തിന്​ സർവിസും പെൻഷൻ ഉൾപ്പെടെ മറ്റാനുകൂല്യങ്ങളും നഷ്​ടമാകും. രണ്ടു പൊലീസുകാർക്കും ഇതേ അവസ്​ഥയുണ്ടാകും. ബാക്കി രണ്ടു പൊലീസുകാർ സർവിസിൽനിന്ന്​ വിരമിച്ചതാണ്​. കൃത്യവിലോപത്തിനാണ്​ കോടതി പ്രതികളെ ശിക്ഷിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbilkis bano caseIndia Newssupreme court
News Summary - bilkis bano case: supreme court dismiss accuses appeals
Next Story