Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോൾകീപ്പർ ബിലാൽ ഖാൻ...

ഗോൾകീപ്പർ ബിലാൽ ഖാൻ കേരള ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
bilal-khan-
cancel

കൊ​ച്ചി: ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഐ-​ലീ​ഗി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ബി​ലാ​ൽ ഹു​സൈ​ൻ ഖാ​ൻ കേ​ര​ ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ എ​ത്തും. മു​ൻ ഗോ​കു​ലം കേ​ര​ള​താ​രം കൂ​ടി​യാ​യി​രു​ന്ന ബി​ലാ​ൽ ഖാ​ൻ ക​ഴി​ഞ്ഞ സീ​സ​ണി​ൽ റി​യ​ൽ ക​ശ്​​മീ​രി​​െൻറ ഒ​ന്നാം​ന​മ്പ​ർ ഗോ​ൾ കീ​പ്പ​റാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ താ​രം ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

2016 സീ​സ​ണി​ൽ ഐ.​എ​സ്.​എ​ൽ ടീം ​പു​ണെ സി​റ്റി ബി​ലാ​ൽ ഖാ​നെ വാ​ങ്ങി​യെ​ങ്കി​ലും അ​വ​സ​രം ന​ൽ​കി​യി​ല്ല. പു​ണെ​യി​ൽ നി​ന്നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തു​ന്ന​ത്. ഐ-​ലീ​ഗ് സീ​സ​ണി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports news
News Summary - bilal khan plays for blasters -sports news
Next Story