Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ന ഇ​ഖ്​​ബാ​ലിന്‍റെ...

സ​ന ഇ​ഖ്​​ബാ​ലിന്‍റെ മരണം കൊലപാതക​െമന്ന്​ ബന്ധുക്കൾ

text_fields
bookmark_border
Sana Iqbal
cancel

ഹൈ​ദ​രാ​ബാ​ദ്​: രാ​ജ്യം മു​ഴു​വ​ൻ ബു​ള്ള​റ്റി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സ​ന ഇ​ഖ്​​ബാ​ലി​​െൻറ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സ​ന​യു​ടെ മാ​താ​വ്. കാ​റ​പ​ക​ടം ആ​സൂ​ത്ര​ണം ചെ​യ്​​ത​താ​ണെ​ന്നും സ​ന​യു​ടെ ഭ​ർ​ത്താ​വ്​ അ​ബ്​​ദു​ൽ ന​ദീ​മി​നെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സ​ന​യു​ടെ മാ​താ​വ്​ ന​ർ​സിം​ഗി ​സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ന​ദീം നി​ര​ന്ത​ര​മാ​യി സ​ന​യെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും ന​ദീ​മി​​െൻറ മാ​താ​വ്​ പ​ണം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും സ​ന​യു​ടെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​പി​ച്ചു. 

അ​തേ​സ​മ​യം, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്നും വാ​ഹ​ന​ത്തി​​െൻറ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.  ചൊ​വ്വാ​ഴ്​​ച ഹൈ​ദ​രാ​ബാ​ദി​ൽ​വെ​ച്ച് ന​ദീം ഒാ​ടി​ച്ചി​രു​ന്ന കാ​ർ​ ​ അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ണ്​ സ​ന മ​രി​ച്ച​ത്​. ന​ദീ​മി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  വി​ഷാ​ദ​ത്തി​നും ആ​ത്​​മ​ഹ​ത്യ പ്ര​വ​ണ​ത​ക്കു​മെ​തി​രെ 38,000 കി.​മീ​റ്റ​ർ രാ​ജ്യം മൊ​ത്തം ബൈ​ക്കി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ്​ സ​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike ridermalayalam newsSana Iqbal Death
News Summary - Bike Rider Sana Iqbal Death is a Murder Argued Relatives -India News
Next Story