Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

text_fields
bookmark_border
ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഒമ്പത് മണിയോടെയാണ് ആസിഡ് ആക്രമണം സംബന്ധിച്ച ഫോൺകോൾ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചത്.

ഏഴരയോടെ പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നിരുന്നു. സഹോദരിക്കൊപ്പം നിൽക്കുമ്പോഴായിരുന്നു ആ​ക്രമണം. കേസുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയും അറിയിച്ചു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike-borne men throw acid at 17-year-old in Delhi, 1 detained
Next Story