മംഗളൂരു: മീൻ കയറ്റി പോവുകയായിരുന്ന മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അമ്പലമൊഗറുവിലെ ബഷീറിന്‍റെ മകൻ മുഹമ്മദ് ശാഖിബാണ്(24)ചൊവ്വാഴ്ച പുലർച്ചെ ഉള്ളാൾ കല്ലപ്പുവിൽ അപകടത്തിൽപ്പെട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 12:00 PM GMT Updated On
date_range 2018-07-24T09:29:59+05:30മീൻലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsNext Story