Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.ഡി നേതാവ്​ ജയ്​ പാണ്ഡെ പാർട്ടി വിട്ടു

text_fields
bookmark_border
ബി.ജെ.ഡി നേതാവ്​ ജയ്​ പാണ്ഡെ പാർട്ടി വിട്ടു
cancel

ഭുബനേശ്വർ: ഒഡിഷ​യിലെ ഭരണകക്ഷിയായ ബിജു ജനതാ ദൾ(ബി.ജെ.ഡി)എം.പിയും നേതാവുമായ ബൈജയന്ത്​ ജയ്​ പാണ്ഡെ പാർട്ടി വിട്ടു. മുഖ്യമന്ത്രി നവീൻ പട്​നായിക്കുമായുണ്ടായ അസ്വാരസ്യമാണ്​ രാജിയിലേക്കു നയിച്ചത്​. 

തീവ്രമായ മനോവേദനയോടെയും വിഷമത്തോടെയുമാണ്​ ബി.ജെ.ഡി വിടുന്ന​െതന്നും ത​​​െൻറ തീരുമാനം ലോക്​സഭ സ്​പീക്കറെ അറിയിക്കുമെന്നും അദ്ദേഹം നവീൻ പട്​നായിക്കിനെഴുതിയ കത്തിൽ വ്യക്തമാക്കി.

 2000 മുതൽ ജയ്​ പാണ്ഡെ ബി.ജെ.ഡി എം.പിയാണ്​. കേന്ദ്രപഡ ലോക്​സഭ മണ്ഡലത്തിലെ എം.പിയാണ്​ ഇദ്ദേഹം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച്​ ജനുവരി 24ന്​ ഇ​ദ്ദേഹത്തെ പാർട്ടി പാർലമ​​െൻറ്​ അംഗത്വത്തിൽ നിന്ന്​ സസ്​പ​​െൻറ്​ ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biju Janata Dal leader Baijayant Panda quits party-india news
Next Story