Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീനിയർ വിദ്യാർഥികൾ...

സീനിയർ വിദ്യാർഥികൾ സഹപാഠിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​ (വിഡിയോ)

text_fields
bookmark_border
സീനിയർ വിദ്യാർഥികൾ സഹപാഠിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​ (വിഡിയോ)
cancel

പാട്​ന: ​കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട്​ സീനിയർ വിദ്യാർഥികൾ ഒരു ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദ​ൃശ്യങ്ങൾ ​സോഷ്യൽ മീഡിയയിൽ വൈറലായി. ബീഹാറിലെ മുസഫർപൂരിലെ കേന്ദ്രീയ സ്​കൂളിലെ രണ്ട്​ സീനിയർ വിദ്യാർഥികളാണ്​ റാഗിങ്ങി​െൻറ പേരിൽ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ച്​ അവശനാക്കുന്നത്​.

മർദ്ദിക്കുന്നതിനിടെ വിദ്യാർഥി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സീനിയർ വിദ്യാർഥികൾ വീണ്ടും വീണ്ടും മർദ്ദിക്കുകയായിരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സീനിയർ വിദ്യാർഥികളുടെ മര്‍ദ്ദനം.  

കേന്ദ്രീയ സ്​കൂളിലെ പ്രധാന അധ്യാപക​െൻറ പരാതിയിൽ സീനിയറായ രണ്ട്​ വിദ്യാർഥികൾക്ക്​ നേരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തതായി പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടത്തിനായി സൈബർ പൊലീസ്​ രംഗത്തെത്തിയിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharkendriya vidyalaya
News Summary - Bihar: Two Kendriya Vidyalaya students attack junior student
Next Story